ഹര്‍ജിക്കാരന്റെ സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി അമ്പതിനായിരം രൂപയും ചെലവിലേക്കായി പതിനായിരം രൂപയും നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
2021 ഓഗസ്റ്റിലായിരുന്നു സംഭവം. അന്ന് വീട്ടിലെത്തുന്ന അതിഥികള്‍ക്കായി 1295 രൂപ മുന്‍കൂര്‍ അടച്ചാണ് സ്‌പെഷല്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്തത്.
Original reporting. Fearless journalism. Delivered to you.